കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മദ്യലഹരിയില്‍ യുവതി അര്‍ധനഗ്‌നയായി പട്ടണത്തിലൂടെ അലഞ്ഞുതിരിഞ്ഞു നടന്നു. കൊല്‍ക്കത്ത നഗരത്തിലാണ് സംഭവം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടി ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്ന് മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ അര്‍ധനഗ്നയായി അലഞ്ഞുതിരിഞ്ഞ യുവതി ട്രാഫിക് ഗതാഗതം തടസ്സപ്പെടുത്തിയതായി കൊല്‍ക്കത്ത പൊലീസ് പറയുന്നു. ട്രാഫിക് ഗതാഗതം...
Read full story