ദി ഫാസ്റ്റ് ആന്‍ഡ് ദി ഫ്യൂരിയസ് സംവിധായകനെതിരേ പീഡന ആരോപണവുമായി ഇറ്റാലിയന്‍ നടി
റോം: ദി ഫാസ്റ്റ് ആന്‍ഡ് ദി ഫ്യൂരിയസ് സംവിധായകന്‍ റോബ് കൊഹനെതിരെ ലൈംഗിക പീഡന ആരോപണവുമായി ഇറ്റാലിയന്‍ നടിയും സംവിധായകയുമായ ആസിയ അര്‍ജന്റോ. ഒരു ഇറ്റാലിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആസിയ ഈക്കാര്യം വെളിപ്പെടുത്തിയത് .തനിക്ക് ലൈംഗിക ഉത്തേജക മരുന്ന് നല്‍കി …
ദി ഫാസ്റ്റ് ആന്‍ഡ് ദി ഫ്യൂരിയസ് സംവിധായകനെതിരേ പീഡന ആരോപണവുമായി ഇറ്റാലിയന്‍ നടി Read More