വെള്ളക്കരം കുടിശ്ശിക 28 നകം അടയ്ക്കണം
കാസർകോട്: ജല അതോറിറ്റിയില്‍ വെള്ളക്കരം കുടിശ്ശിക വരുത്തിയ ഗുണഭോക്താക്കള്‍ ഫെബ്രുവരി 28 നകം കുടിശ്ശിക അടച്ചു തീര്‍ക്കണം. ജല അതോറിറ്റിയിലെ കാഷ് കൗണ്ടറുകളിലും നിലവില്‍ വെള്ളക്കരം സ്വീകരിക്കുന്ന സ്ഥലങ്ങളിലും ഓണ്‍ലൈനായും കുടിശ്ശിക അടക്കാം. പ്രവര്‍ത്തനക്ഷമമല്ലാത്ത വാട്ടര്‍ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കണം. കുടിശ്ശിക അടച്ചുതീര്‍ക്കാത്തവരുടെയും പ്രവര്‍ത്തനക്ഷമമല്ലാത്ത വാട്ടര്‍ …
വെള്ളക്കരം കുടിശ്ശിക 28 നകം അടയ്ക്കണം Read More