
അറിയിപ്പുകള്‍
കാസർകോട്: ജല അതോറിറ്റിയില്‍ വെള്ളക്കരം കുടിശ്ശിക വരുത്തിയ ഗുണഭോക്താക്കള്‍ ഫെബ്രുവരി 28 നകം കുടിശ്ശിക അടച്ചു തീര്‍ക്കണം. ജല അതോറിറ്റിയിലെ കാഷ് കൗണ്ടറുകളിലും നിലവില്‍ വെള്ളക്കരം സ്വീകരിക്കുന്ന സ്ഥലങ്ങളിലും ഓണ്‍ലൈനായും കുടിശ്ശിക അടക്കാം. പ്രവര്‍ത്തനക്ഷമമല്ലാത്ത വാട്ടര്‍ മീറ്ററുകള്‍...
