ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​ൽ​​​ക്ക​​​ത്ത ആ​​​ർ​​​ജി ക​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വ​​​നി​​​താ ഡോ​​​ക്‌​​​ട​​​റെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്തു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ സ്വ​​​മേ​​​ധ​​​യാ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി കോ​​​ൽ​​​ക്ക​​​ത്ത ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലേ​​​ക്കു മാ​​​റ്റി. കേ​​​സി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഹൈ​​​ക്കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ക്കു​​​മെ​​​ന്ന് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ എം.​​​എം. സു​​​ന്ദ​​​രേ​​​ഷ്,...
Read full story
കൊച്ചി | രാജ്യത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെവിട്ടു. ഒന്നു മുതല്‍ 6 വരെ പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. ഒന്നു മുതല്‍ ആറുവരെ പ്രതികളായ സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി,...
Read full story
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് ആലുവയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടു. രാവിലെ ഒന്‍പതരയോടെയാണ് ദിലീപ് വീട്ടില്‍നിന്ന് യാത്രതിരിച്ചത്. രാവിലെ തന്നെ അവിടെ എത്തിച്ചേര്‍ന്നിരുന്ന സഹോദരന്‍ അനൂപ്, ദിലീപിന്റെ അടുത്ത സുഹൃത്തും കേസിലെ പത്താം പ്രതിയുമായ ശരത്...
Read full story
റിപ്പോര്‍ട്ട്

ദിലീപിന് തന്നെ അറിയില്ലെന്ന വാദം തള്ളി പള്‍സര്‍ സുനി

By ന്യൂസ് ഡെസ്ക് December 7, 2025
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വാദം തള്ളി പള്‍സര്‍ സുനി. തന്നെ അറിയില്ലെന്ന വാദമാണ് തള്ളിയത്. ദിലീപിനെ സുനിക്കറിയാം, കണ്ടിട്ടുണ്ടെന്നും സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് കുറുപ്പ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ കോടതി നാളെ വിധി പറയും സുനി...
Read full story
കൊച്ചി | നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യക്ക് ശ്രമിച്ചു. നവംബർ 29 വെളളിയാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ കൈ ഞരമ്പ് മുറിച്ചത്. കേസില്‍ ഡിസംബര്‍ എട്ടിനു വിധിപറയാനിരിക്കെയാണ് സംഭവം. കടയില്‍ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു....
Read full story
കൊച്ചി | സി എം ആര്‍ എല്‍- എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി എം ശ്യാം കുമാര്‍ പിന്മാറി. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോഴാണ് ജഡ്ജി...
Read full story
ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ നിന്ന് തെരുവുനായകളെ പൂര്‍ണമായും പരിപാലനകേന്ദ്രങ്ങളിലേക്ക് നീക്കുന്നതു സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് ഉറപ്പുനല്‍കി . കോടതി ഉത്തരവിനെതിരെ സമൂഹത്തിലെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പ്രതികൂല പ്രതികരണങ്ങൾ ഉയർന്നതിനെ തുടർന്നാണ് വിഷയം...
Read full story
ന്യൂഡല്‍ഹി | വഖ്ഫ് നിയമ ഭേദഗതിക്കെതിരായ ഹർജികള്‍ പുതിയ ബഞ്ചിലേക്ക് മാറ്റി സുപ്രീം കോടതി. മെയ് മാസം 15 ന് കേസ് പരിഗണിക്കും ജസ്റ്റീസ് ഗവായിയുടെ ബഞ്ചാണ് വാദം കേള്‍ക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് 13ന് വിരമിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്....
Read full story
തിരുവല്ല | ജീവിത പങ്കാളിയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുമ്പനാട് കിഴക്കേ വെള്ളക്കര കണ്ണാട്ട് തറയില്‍ വീട്ടില്‍ വിനോദിനെ (44)പോലീസ് അറസ്റ്റുചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം എറണാകുളം കാക്കനാട് കല്ലറപ്പടിയില്‍ നിന്നാണ് ഏപ്രിൽ 21 ന്...
Read full story