സിനിമാനടന് ജയിൽ ഡിജിപി വക കരിക്കിൻ വെള്ളവും പുതപ്പും നൽകിയ തുല്യനീതി ലംഘനത്തിൽ കൃത്യമായ അന്വേഷണമില്ലെന്ന പരാതി പരിശോധിക്കുവാൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം : നടിയെ അക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ പ്രവേശിപ്പിച്ച കേരളത്തിലെ പ്രമുഖ സിനിമാനടന് മാത്രം ജയിലിൽ കരിക്കിൻ വെള്ളവും കിടക്കവിരിയും നൽകി തുല്യനീതി ലംഘനം നടത്തിയ സംഭവത്തിൽ അന്നത്തെ ജയിൽ ഡിജിപിയ്ക്ക് എതിരെ വർഷങ്ങൾ കഴിഞ്ഞിട്ടും കൃത്യമായ അന്വേഷണമില്ലെന്ന് ലഭിച്ചപരാതി …

സിനിമാനടന് ജയിൽ ഡിജിപി വക കരിക്കിൻ വെള്ളവും പുതപ്പും നൽകിയ തുല്യനീതി ലംഘനത്തിൽ കൃത്യമായ അന്വേഷണമില്ലെന്ന പരാതി പരിശോധിക്കുവാൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി മുഖ്യമന്ത്രിയുടെ ഓഫീസ് Read More

ന​​​​ടി ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട കേ​​​​സ് : ര​​​​ണ്ടാം​​​​ പ്ര​​​​തി മാ​​​​ർ​​​​ട്ടി​​​​ൻ ചി​​​​ത്രീ​​​​ക​​​​രി​​​​ച്ച വീ​​​​ഡി​​​​യോ​​​​ക​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച മൂ​​​​ന്നു​​​​പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ

തൃ​​​​ശൂ​​​​ർ: ന​​​​ടി ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട കേ​​​​സി​​​​ൽ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട ര​​​​ണ്ടാം​​​​ പ്ര​​​​തി മാ​​​​ർ​​​​ട്ടി​​​​ൻ ചി​​​​ത്രീ​​​​ക​​​​രി​​​​ച്ച വീ​​​​ഡി​​​​യോ​​​​ക​​​​ൾ അ​​​​തി​​​​ജീ​​​​വി​​​​ത​​​​യെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച മൂ​​​​ന്നു​​​​പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ.എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഒ​​​​രാ​​​​ളും തൃ​​​​ശൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ര​​​​ണ്ടു​​​​പേ​​​​രു​​​​മാ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ഇ​​​​വ​​​​രു​​​​ടെ കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പോ​​​​ലീ​​​​സ് പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല. മാ​​​​ർ​​​​ട്ടി​​​​ൻ അ​​​​തി​​​​ജീ​​​​വി​​​​ത​​​​യു​​​​ടെ …

ന​​​​ടി ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട കേ​​​​സ് : ര​​​​ണ്ടാം​​​​ പ്ര​​​​തി മാ​​​​ർ​​​​ട്ടി​​​​ൻ ചി​​​​ത്രീ​​​​ക​​​​രി​​​​ച്ച വീ​​​​ഡി​​​​യോ​​​​ക​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച മൂ​​​​ന്നു​​​​പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ Read More

നാഷണല്‍ ഹെറാള്‍ഡ് കേസ് : വിചാരണക്കോടതി നടപടിക്കെതിരെ അപ്പീലുമായി ഇ.ഡി. ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്ന് ഡല്‍ഹി …

നാഷണല്‍ ഹെറാള്‍ഡ് കേസ് : വിചാരണക്കോടതി നടപടിക്കെതിരെ അപ്പീലുമായി ഇ.ഡി. ഡല്‍ഹി ഹൈക്കോടതിയില്‍ Read More

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിച്ച് ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ട് അഞ്ചും ആറും പ്രതികൾ ഹൈക്കോടതിയിൽ

. കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ രണ്ടുപേര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ അഞ്ചും ആറും പ്രതികളായ വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് അപ്പീല്‍ നല്‍കിയത്. ശിക്ഷ മരവിപ്പിച്ച് ജാമ്യത്തില്‍ വിടണമെന്നാണ് ഇവരുടെ ആവശ്യം. . ആക്സസ് …

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിച്ച് ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ട് അഞ്ചും ആറും പ്രതികൾ ഹൈക്കോടതിയിൽ Read More

ആ​​​ർ​​​ജി ക​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജിൽ വ​​​നി​​​താ ഡോ​​​ക്‌​​​ട​​​റെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്തു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേസ് കോ​​​ൽ​​​ക്ക​​​ത്ത ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലേ​​​ക്കു മാ​​​റ്റി സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​ൽ​​​ക്ക​​​ത്ത ആ​​​ർ​​​ജി ക​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വ​​​നി​​​താ ഡോ​​​ക്‌​​​ട​​​റെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്തു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ സ്വ​​​മേ​​​ധ​​​യാ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി കോ​​​ൽ​​​ക്ക​​​ത്ത ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലേ​​​ക്കു മാ​​​റ്റി. കേ​​​സി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഹൈ​​​ക്കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ക്കു​​​മെ​​​ന്ന് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ എം.​​​എം. സു​​​ന്ദ​​​രേ​​​ഷ്, …

ആ​​​ർ​​​ജി ക​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജിൽ വ​​​നി​​​താ ഡോ​​​ക്‌​​​ട​​​റെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്തു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേസ് കോ​​​ൽ​​​ക്ക​​​ത്ത ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലേ​​​ക്കു മാ​​​റ്റി സു​​​പ്രീം​​​കോ​​​ട​​​തി Read More

നടിയെ ആക്രമിച്ച കേസ് : നടന്‍ ദിലീപിനെ വെറുതെവിട്ടു , കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

കൊച്ചി | രാജ്യത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെവിട്ടു. ഒന്നു മുതല്‍ 6 വരെ പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. ഒന്നു മുതല്‍ ആറുവരെ പ്രതികളായ സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, …

നടിയെ ആക്രമിച്ച കേസ് : നടന്‍ ദിലീപിനെ വെറുതെവിട്ടു , കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ Read More

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് വിധി : നടന്‍ ദിലീപ് കോടതിയിലെത്തും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് ആലുവയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടു. രാവിലെ ഒന്‍പതരയോടെയാണ് ദിലീപ് വീട്ടില്‍നിന്ന് യാത്രതിരിച്ചത്. രാവിലെ തന്നെ അവിടെ എത്തിച്ചേര്‍ന്നിരുന്ന സഹോദരന്‍ അനൂപ്, ദിലീപിന്റെ അടുത്ത സുഹൃത്തും കേസിലെ പത്താം പ്രതിയുമായ ശരത് …

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് വിധി : നടന്‍ ദിലീപ് കോടതിയിലെത്തും Read More

ദിലീപിന് തന്നെ അറിയില്ലെന്ന വാദം തള്ളി പള്‍സര്‍ സുനി

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വാദം തള്ളി പള്‍സര്‍ സുനി. തന്നെ അറിയില്ലെന്ന വാദമാണ് തള്ളിയത്. ദിലീപിനെ സുനിക്കറിയാം, കണ്ടിട്ടുണ്ടെന്നും സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് കുറുപ്പ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ കോടതി നാളെ വിധി പറയും സുനി …

ദിലീപിന് തന്നെ അറിയില്ലെന്ന വാദം തള്ളി പള്‍സര്‍ സുനി Read More

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി | നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യക്ക് ശ്രമിച്ചു. നവംബർ 29 വെളളിയാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ കൈ ഞരമ്പ് മുറിച്ചത്. കേസില്‍ ഡിസംബര്‍ എട്ടിനു വിധിപറയാനിരിക്കെയാണ് സംഭവം. കടയില്‍ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. …

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യക്ക് ശ്രമിച്ചു Read More

സി എം ആര്‍ എല്‍- എക്‌സാലോജിക് കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി : ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി എം ശ്യാം കുമാര്‍ പിന്മാറി

കൊച്ചി | സി എം ആര്‍ എല്‍- എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി എം ശ്യാം കുമാര്‍ പിന്മാറി. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോഴാണ് ജഡ്ജി …

സി എം ആര്‍ എല്‍- എക്‌സാലോജിക് കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി : ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി എം ശ്യാം കുമാര്‍ പിന്മാറി Read More