
റിപ്പോര്‍ട്ട്
ഇടുക്കി കുട്ടിക്കാനത്ത് പത്തൊമ്പതുകാരന് കയത്തില്‍ മുങ്ങിമരിച്ചു
By ന്യൂസ് ഡെസ്ക്
•
November 14, 2025
ഇടുക്കി | കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന് കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി അരവിന്ദ് കെ സുരേഷ് ആണ് മരിച്ചത്. 2025 നവംബർ 13 വ്യാഴാഴ്ച...
Read full story
