താനൂർ: ദുരന്തത്തിൽ ബോട്ടുടമയ്‌ക്കെതിരെ പൊലീസ് കേസെടുക്കും. ബോട്ടിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ബോട്ടിൽ മുപ്പതിലധികം പേർ ഉണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ യാത്രക്കാരുടെ എന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. 2023 മെയ് 7ന് രാത്രി...
Read full story
മലപ്പുറം: താനൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയില്‍ നഗരസഭ പരിധിയിലെ വിതരണശൃംഖലക്കാവശ്യമുള്ള 65 കോടി രൂപ കിഫ്ബിയില്‍ നിന്ന് കണ്ടെത്തുന്നതിന് തീരുമാനമായി. നഗരസഭകള്‍ ജല്‍ ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണിത്. താനൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായ ചെറിയമുണ്ടം, പൊന്മുണ്ടം, താനാളൂര്‍, നിറമരുതൂര്‍...
Read full story
മലപ്പുറം: അതിഥി അധ്യാപക നിയമനം
തൊഴിലവസരങ്ങള്‍

മലപ്പുറം: അതിഥി അധ്യാപക നിയമനം

By ന്യൂസ് ഡെസ്ക് June 2, 2021
മലപ്പുറം: താനൂര്‍ സി.എച്ച്.എം.കെ.എം ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-2022 അധ്യായന വര്‍ഷത്തില്‍ ബാച്ചിലര്‍ ഓഫ് ബിസ്‌നസ് അഡ്മിനിസ്‌ട്രേഷന്‍ വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്കും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടരുടെ കാര്യാലയത്തില്‍ പേര് റജിസ്റ്റര്‍ ചെയ്ത...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജമായി. എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂർ, കോഴിക്കോട്ടെ വെള്ളയിൽ മത്സ്യബന്ധന തുറമുഖങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സംസ്ഥാനത്തെ തീരദേശ പശ്ചാത്തല സൗകര്യ വികസന പ്രവർത്തനങ്ങളിൽ മത്സ്യബന്ധന തുറമുഖങ്ങളുടെ നിർമ്മാണം,...
Read full story
താനൂരില്‍ ഹൈടെക്ക് അങ്കണവാടി ഉദ്ഘാടനം ചെയ്തു
റിപ്പോര്‍ട്ട്

താനൂരില്‍ ഹൈടെക്ക് അങ്കണവാടി ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് September 12, 2020
മലപ്പുറം: താനൂര്‍ നടക്കാവില്‍ ഹൈടെക്ക് അങ്കണവാടി വി. അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നുള്ള 12 ലക്ഷം രൂപ ചെലവിലാണ് അങ്കണവാടി നിര്‍മിച്ചത്. ചുവരിലും ചുറ്റുമതിലിലുമൊക്കെ വര്‍ണ ചിത്രങ്ങളുള്‍പ്പെടെ കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലാണ് അങ്കണവാടി സജ്ജീകരിച്ചിരിക്കുന്നത്....
Read full story