“തന്‍മയി “ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ്
റിപ്പോര്‍ട്ട്

“തന്‍മയി “ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ്

By ന്യൂസ് ഡെസ്ക് November 22, 2022
സ്ത്രീകളുടെ ജീവിത പോരാട്ടത്തിന്റ കഥ പറയുന്ന"തന്‍മയി ". എന്ന ചിത്രത്തിന്റെ ടൈറ്റില്‍ , ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.എറണാകുളം അബാദ് പ്ളാസയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് നിര്‍വ്വഹിച്ചു. നവാഗതനായ സജി കെ പിള്ള സംവിധാനം ചെയ്യുന്ന...
Read full story