കോതമംഗലത്തിന്റെ ഏറെ കാലത്തെ സ്വപ്‌നമായ 'തങ്കളം - കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ' യാഥാര്‍ത്ഥ്യത്തിലേക്ക് ഒരു പടികൂടി അടുക്കുകയാണ്. ബൈപ്പാസിന്റെ രണ്ടാം റീച്ചിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. തങ്കളം മുതല്‍ കോഴിപ്പിള്ളി വരെ നീളുന്ന പാതയാണ് നിര്‍ദിഷ്ട 'തങ്കളം...
Read full story