General
വോട്ടർപട്ടിക തീവ്രപരിഷ്കരണം : തമിഴ്നാട്ടിൽ റവന്യു ജീവനക്കാർ എസ്ഐആർ ജോലി ബഹിഷ്കരിക്കും
By ന്യൂസ് ഡെസ്ക്
•
November 18, 2025
ചെന്നൈ: വോട്ടർപട്ടിക തീവ്രപരിഷ്കരണം(എസ്ഐആർ) മൂലമുള്ള അധികജോലിഭാരവും ആൾക്ഷാമവും തങ്ങളുടെ മാനസികനില തകരാറിലാക്കുന്നുവെന്നു ചൂണ്ടിക്കാട്ടി തമിഴ്നാട്ടിൽ റവന്യു ഉദ്യോഗസ്ഥർ നവംബർ 18 ചൊവ്വാഴ്ച എസ്ഐആർ ജോലികൾ ബഹിഷ്കരിക്കും. തമിഴ്നാട് ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഓഫ് റവന്യു എംപ്ലോയീസിന്റെ നേതൃത്വത്തിലാണ് ബഹിഷ്കരണം. തിടുക്കത്തിൽ എസ്ഐആർ...
Read full story







