കടകള്‍ കുത്തിത്തുറന്ന്‌ മോഷണം നടത്തുന്ന രണ്ടുപേര്‍ പോലീസ്‌ പിടിയിലായി

കോഴിക്കോട്‌: കടകള്‍ കുത്തിത്തുറന്ന്‌ മോഷണം നത്തുന്ന രണ്ടുപേര്‍ പോലീസ്‌ പിടിയിലായി. മലപ്പുറം എടവണ്ണപ്പാറ മുണ്ടക്കല്‍ സ്വദേശി വിഷ്‌ണു(23), അരീക്കോട്‌ ഉഗ്രപുരം സ്വദേശി ജിഹാസ്‌ (20) എന്നിവരാണ്‌ പിടിയിലായത്‌. ഉണ്ണികുളം എംഎം പറമ്പ്‌ വാളനൂരിലെ ഗോഡൗണിന്‍റെ പൂട്ടുപൊളിച്ച്‌ 50,000 രൂപ വിലവരുന്ന 165 …

കടകള്‍ കുത്തിത്തുറന്ന്‌ മോഷണം നടത്തുന്ന രണ്ടുപേര്‍ പോലീസ്‌ പിടിയിലായി Read More

കമ്പിമോഷ്ടാക്കളായ അഞ്ച് സ്ത്രീകളെ പിടികൂടി

കോഴിക്കോട്: ജില്ലാ കോടതി വളപ്പില്‍ കോണ്‍ക്രീറ്റ് പണിക്കായി സൂക്ഷിച്ചിരുന്ന 700 കിലോ കമ്പി മോഷ്ടിച്ച 5 സ്ത്രീകള്‍ പിടിയിലായി. താമരശ്ശേരി അമ്പായത്തോട് കോളനിയില്‍ താമസിക്കുന്ന അന്യസംസ്ഥാനക്കാരായ ശെല്‍വി, മങ്കമ്മ, ചിത്ര, ശാന്തി, രാസാത്തി എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ കോടതി …

കമ്പിമോഷ്ടാക്കളായ അഞ്ച് സ്ത്രീകളെ പിടികൂടി Read More

മാര്‍ പോള്‍ ചിറ്റിലപ്പളളി അന്തരിച്ചു

കോഴിക്കോട്‌: താമരശേരി രൂപത മുന്‍ ബിഷപ്പ്‌ മാര്‍ പോള്‍ ചിറ്റിലപ്പളളി അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. വിശ്രമ ജീവിതത്തിലായിരുന്ന അദ്ദേഹത്തിന്‌ വാര്‍ദ്ധക്യ സഹജമായ അവശതകളും ഉണ്ടായിരുന്നു. 1997 ഫെബ്രുവരി മുതല്‍ 13 വര്‍ഷം രൂപാദ്ധ്യക്ഷനായിരുന്നു.

മാര്‍ പോള്‍ ചിറ്റിലപ്പളളി അന്തരിച്ചു Read More