
റിപ്പോര്‍ട്ട്
എറണാകുളം: കീരംപാറയില്‍ ‘തളിര്‍ ഗ്രീന്‍’ കാര്‍ഷിക വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്തു
By ന്യൂസ് ഡെസ്ക്
•
April 12, 2022
എറണാകുളം: കീരംപാറ വി.എഫ്.പി.സി.കെ (വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള) സ്വാശ്രയ കര്‍ഷക സമിതിയില്‍ 'തളിര്‍ ഗ്രീന്‍' കാര്‍ഷിക വിപണനകേന്ദ്രം തുറന്നു. ആന്റണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.സി...
Read full story

