തലശേരി സബ്‌ കളക്ടറായിരുന്ന ആസിഫ്‌ കെ യൂസഫിനെതിരെ നടപടി
റിപ്പോര്‍ട്ട്

തലശേരി സബ്‌ കളക്ടറായിരുന്ന ആസിഫ്‌ കെ യൂസഫിനെതിരെ നടപടി

By ന്യൂസ് ഡെസ്ക് November 2, 2020
കണ്ണൂര്‍: തലശ്ശേരി സബ്‌‌ കളക്ടറായിരുന്ന ആസിഫ്‌ കെ.യൂസഫിനെതിരെ കൂടതല്‍ നടപടികള്‍ സ്വീകരിക്കുന്നു. ആസിഫിന്‍റെ വരുമാന സര്‍ട്ടിഫിക്കറ്റും ഒബിസി സര്‍ട്ടിഫിക്കറ്റും റദ്ദാക്കി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം കണയന്നൂര്‍ തഹസീല്‍ദാറാണ്‌ നടപടി സ്വീകരിച്ചത്‌. ഐ. എ.എസ്‌ നേടാനായി ആസിഫ്‌ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി...
Read full story