റിപ്പോര്‍ട്ട്

വിജയ കിഷോർ രഹാത്കർ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ

By ന്യൂസ് ഡെസ്ക് October 20, 2024
ഡല്‍ഹി: ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായി വിജയ കിഷോർ രഹാത്കറിനെ കേന്ദ്രസർക്കാർ നിയമിച്ചു. 2024 ഓഗസ്റ്റ് ആറിന് സ്ഥാനമൊഴിഞ്ഞ രേഖാ ശർമയ്ക്കു പകരമാണു നിയമനം. ബിജെപി ദേശീയ സെക്രട്ടറിയായ വിജയ രഹാത്കർ ദേശീയ വനിതാ കമ്മീഷന്‍റെ ഒമ്പതാമത് അധ്യക്ഷയായാണു നിയമിതയാകുന്നത്. മൂന്നു...
Read full story