തല എന്ന് ഇനി വിളിക്കരുതെന്ന് ഫാന്‍സിനോട് തമിഴ് നടന്‍ അജിത്
ന്യൂഡല്‍ഹി: ‘തല’ എന്നു തന്നെ വിളിക്കരുതെന്ന് ഫാന്‍സിനോട് തമിഴ് നടന്‍ അജിത് കുമാര്‍. നിങ്ങള്‍ക്കെന്നെ അജിത് എന്നോ, അജിത് കുമാര്‍ എന്നോ അതുമല്ലെങ്കില്‍ എ.കെ. എന്നോ വിളിക്കാമെന്നും ആരാധകരോട് നടന്‍. രജനി തമിഴകത്തിന് സൂപ്പര്‍ സ്റ്റാര്‍ ആണ്. ചിരഞ്ജീവി മെഗാസ്റ്റാര്‍, വിജയ് …
തല എന്ന് ഇനി വിളിക്കരുതെന്ന് ഫാന്‍സിനോട് തമിഴ് നടന്‍ അജിത് Read More