ദേശീയ ബാലചിത്രാ മത്സരം 2022

‘ദേശീയ ബാലചിത്രരചനാ മത്സരം 2022’ തിരുവനന്തപുരം ജില്ലയില്‍ ജനുവരി 22 ന് നടക്കും. രാവിലെ 10 മണി മുതല്‍ ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എല്‍.പി.എസിലും തൈക്കാട് ശിശുക്ഷേമസമിതി ഓഫീസിലുമായാണ് മത്സരം നടക്കുക. ജില്ലയിലെ അഞ്ച് വയസു മുതല്‍ 16 വയസു വരെയുള്ള ജനറല്‍ …

ദേശീയ ബാലചിത്രാ മത്സരം 2022 Read More

പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം തിരുവനന്തപുരം ജില്ലയിലുള്ള ഒരു സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കായി ജനുവരി 4ന് രാവിലെ 10 മണി മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് …

പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് Read More

പട്ടികജാതി/വർഗക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനവും റിക്രൂട്ട്‌മെന്റും

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ മൾട്ടി നാഷണൽ കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസുമായി (ടി.സി.എസ്) ചേർന്ന്  പട്ടികജാതി/ വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കു വേണ്ടി 100 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സൗജന്യ …

പട്ടികജാതി/വർഗക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനവും റിക്രൂട്ട്‌മെന്റും Read More

വടകര റസ്റ്റ്ഹൗസിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം; ജീവനക്കാരെ ശാസിച്ചു

വടകര: വടകര റസ്റ്റ്ഹൗസിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം. റസ്റ്റ് ഹൗസ് പരിസരത്ത് കണ്ട മദ്യക്കുപ്പി നീക്കിയ മന്ത്രി മാലിന്യം നീക്കം ചെയ്യാത്തതിന് ജീവനക്കാരെ ശാസിച്ചു. നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ മന്ത്രി നേരത്തെ വടകര റസ്റ്റ് ഹൗസ് …

വടകര റസ്റ്റ്ഹൗസിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം; ജീവനക്കാരെ ശാസിച്ചു Read More

തിരുവനന്തപുരം: ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പെർഫോമിംഗ് ആർട്‌സ് വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. മാസ്റ്റർ ഓഫ് തിയേറ്റർ ആർട്‌സ് (എം.ടി.എ) യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ രേഖകളുമായി നവംബർ 17ന് രാവിലെ 11ന് കോളേജിൽ …

തിരുവനന്തപുരം: ഗസ്റ്റ് ലക്ചറർ ഒഴിവ് Read More

തിരുവനന്തപുരം: മാതൃകവചം: ജില്ലാതല ഉദ്ഘാടനം ജൂലൈ 16ന്

തിരുവനന്തപുരം: ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ പരിപാടിയായ ‘മാതൃകവചം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂലൈ 16ന് നടക്കും. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ രാവിലെ 10ന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലാണു ചടങ്ങ്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രി, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, പാറശ്ശാല താലൂക്ക് …

തിരുവനന്തപുരം: മാതൃകവചം: ജില്ലാതല ഉദ്ഘാടനം ജൂലൈ 16ന് Read More

പ്രതിദിനം സംസ്കരിക്കുന്നത് ശരാശരി 20 കോവിഡ് മൃതദേഹങ്ങൾ, തിരുവനന്തപുരം ശാന്തി കവാടത്തില്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോർപ്പറേഷൻ നടത്തുന്ന വൈദ്യുത ശ്മശാനമായ തൈക്കാട് ശാന്തികവാടത്തിൽ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് വി.കെ.പ്രശാന്ത് എംഎല്‍എ. ശ്മശാനം കോവിഡ് മരണങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചനയിലെന്നും എം എൽ എ 05/05/21 വ്യാഴാഴ്ച പറഞ്ഞു. ഒരാഴ്ചയോളമായി പ്രതിദിനം ഇരുപതിലേറെ കോവിഡ് മൃതദേഹങ്ങളാണ് തൈക്കാട് …

പ്രതിദിനം സംസ്കരിക്കുന്നത് ശരാശരി 20 കോവിഡ് മൃതദേഹങ്ങൾ, തിരുവനന്തപുരം ശാന്തി കവാടത്തില്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് അധികൃതർ Read More

വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പോലീസ് ട്രെയിനിംഗ് കോളേജ്, റെസിഡന്‍സി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 16.03.2021 ചൊവ്വാഴ്ച രാവിലെ 9.00 മുതല്‍ വൈകുന്നേരം 3.00 വരെയും, തൈക്കാട്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കണ്ണേറ്റുമുക്ക്  ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 16.03.2021 ചൊവ്വാഴ്ച …

വൈദ്യുതി മുടങ്ങും Read More

സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഉദ്യോഗസ്ഥരുടെ സഹകരണം അനിവാര്യം: ടീക്കാറാം മീണ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിന് തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സഹകരണം അനിവാര്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. റിട്ടേര്‍ണിംഗ് ഓഫീസര്‍മാര്‍ക്കായി തൈക്കാട് ഹെല്‍ത്ത് ആന്റ് ഫാമിലി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ച റിഫ്രഷ്മെന്റ് കോഴ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു …

സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഉദ്യോഗസ്ഥരുടെ സഹകരണം അനിവാര്യം: ടീക്കാറാം മീണ Read More