വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പോലീസ് ട്രെയിനിംഗ് കോളേജ്, റെസിഡന്‍സി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 16.03.2021 ചൊവ്വാഴ്ച രാവിലെ 9.00 മുതല്‍ വൈകുന്നേരം 3.00 വരെയും, തൈക്കാട്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കണ്ണേറ്റുമുക്ക്  ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 16.03.2021 ചൊവ്വാഴ്ച രാവിലെ 9.00 മുതല്‍ വൈകുന്നേരം 5.00  വരെയും, കുടപ്പനക്കുന്ന്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പാറമുകള്‍ ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 16.03.2021 ചൊവ്വാഴ്ച രാവിലെ 8.45 മുതല്‍ വൈകുന്നേരം 5.00 വരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →