തെളിമയുള്ള തൈക്കാട്ടുശ്ശേരി പദ്ധതിക്ക് തുടക്കം

തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ തോടുകള്‍ നവീകരിക്കുന്നതിനുള്ള തെളിമയുള്ള തൈക്കാട്ടുശേരി പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരന്‍ നിര്‍വഹിച്ചു. തേവര്‍വട്ടം വാര്‍ഡിലെ കേളമംഗലം എലിക്കാട്ട് തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങളോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. നവകേരളം കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടുകള്‍ നവീകരിക്കുന്നതിനായി 40 ലക്ഷം രൂപ …

തെളിമയുള്ള തൈക്കാട്ടുശ്ശേരി പദ്ധതിക്ക് തുടക്കം Read More