കളമശ്ശേരി ബസ് കത്തിക്കല്‍: തടിയന്റെവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴ് വര്‍ഷം തടവ്
കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മുഖ്യപ്രതികളായ കണ്ണൂര്‍ സ്വദേശി തടിയന്റെവിട നസീറിനും പെരുമ്പാവൂര്‍ സ്വദേശി സാബിര്‍ ബുഹാരിക്കും ഏഴ് വര്‍ഷം തടവ്. മറ്റൊരു പ്രതിയായ പറവൂര്‍ സ്വദേശി താജുദ്ദിന് ആറ് വര്‍ഷവും കോടതി തടവ് ശിക്ഷ വിധിച്ചു. മഅ്ദനിയുടെ ഭാര്യ …
കളമശ്ശേരി ബസ് കത്തിക്കല്‍: തടിയന്റെവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴ് വര്‍ഷം തടവ് Read More