കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സില്‍ തീപിടിത്തം;കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു
കോഴിക്കോട്| കോഴിക്കോട് പാളയത്തെ ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സില്‍ തീപിടിത്തം. ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞതോടെയാണ് സംഭവം. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വെഡ്ഡിംഗ് സെക്ഷനിലാണ് തീപിടിത്തം ഉണ്ടായത്. അഗ്‌നിശമന സേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഫയർഫോഴ്‌സ് …
കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സില്‍ തീപിടിത്തം;കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു Read More