ആലപ്പുഴ: ജില്ലയിൽ 2462 പേർക്ക് കോവിഡ്
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മേയ് 20 വ്യാഴാഴ്ച 2462 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 25.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരിൽ ഒരാൾ മറ്റ് സംസ്ഥാനത്തു നിന്ന് എത്തിയതാണ്. 2443 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേരുടെ സമ്പർക്ക ഉറവിടം …
ആലപ്പുഴ: ജില്ലയിൽ 2462 പേർക്ക് കോവിഡ് Read More