ട്രിപ്പിള്‍ സീറോ ക്യാമ്പയിന്‍: അധ്യാപകര്‍ക്ക് കോവിഡ് പരിശോധന

കൊല്ലം: ജനുവരി ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ട്രിപ്പിള്‍ സിറോ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ക്കും കോവിഡ് പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ 48 …

ട്രിപ്പിള്‍ സീറോ ക്യാമ്പയിന്‍: അധ്യാപകര്‍ക്ക് കോവിഡ് പരിശോധന Read More