
റിപ്പോര്‍ട്ട്
തങ്ങളുടെ പ്രദേശത്ത് പാക്കിസ്ഥാൻ്റെ ഇടപെടൽ അനുവദിക്കില്ലെന്ന് ഗിൽഗിത്-ബാൾട്ടിസ്ഥാൻ നിവാസികൾ
By ന്യൂസ് ഡെസ്ക്
•
November 6, 2020
ഇസ്ലാമാബാദ്: തങ്ങളുടെ പ്രദേശത്ത് പാകിസ്ഥാന്റെ ഇടപെടൽ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഗിൽഗിത്-ബാൾട്ടിസ്ഥാൻ നിവാസികൾ പ്രഖ്യാപിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയും പാക്-അധിനിവേശ കശ്മീർ മന്ത്രി അലി അമിൻ ഗുണ്ടാപുരിയുടെയും സന്ദർശനത്തിനിടെ ഗിൽഗിത്-ബാൾട്ടിസ്ഥാൻ നിവാസികൾ അവരെ വളഞ്ഞു വച്ച് മുദ്രാവാക്യം മുഴക്കിയിരുന്നു. ഗിൽഗിത്-ബാൾട്ടിസ്ഥാന്റെ നില...
Read full story


