റിപ്പോര്‍ട്ട്
“മിൽമ ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍” എന്ന പുതിയ ഉത്പ്പന്നം മാർക്കറ്റിലിറക്കി മിൽമ
By ന്യൂസ് ഡെസ്ക്
•
October 11, 2024
കോഴിക്കോട്: കേരളത്തിന്റെ മുഖമുദ്രയായ ഇളനീരിനെ കേരളത്തിനകത്തും അയൽ സംസ്ഥാനങ്ങളിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കും എത്തിക്കുന്നത് ലക്ഷ്യം വച്ച് മില്‍മ അവതരിപ്പിക്കുന്ന പുതിയ ഉത്പന്നമാണ് "മില്‍മ ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍".യാത്രകളിലുള്‍പ്പെടെ സൗകര്യപ്രദമായി എവിടെയും എപ്പോഴും ലഭ്യത ഉറപ്പുവരുത്താവുന്ന വിധത്തിലാണ് ഉത്പന്നം വിപണിയില്‍ എത്തിക്കുന്നത്. പ്രത്യേക...
Read full story


