ദേശീയപാത നിര്‍മാണം : മോദിയും ഗഡ്കരിയും അഴിമതി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം | കേരളത്തിലെ ദേശീയപാത നിര്‍മാണത്തില്‍ മോദിയും ഗഡ്കരിയും ലക്ഷക്കണക്കിന് കോടിരൂപയുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. മോദിയും ഗഡ്കരിയും ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഹൈവേ നിര്‍മ്മിക്കുന്നതിലെ അഴിമതിയുടെ വ്യാപ്തി നിങ്ങള്‍ക്ക് ഊഹിക്കാമോയെന്ന ചോദ്യവും സമൂഹ മാധ്യമമായ എക്‌സിലെ കുറിപ്പില്‍ കോണ്‍ഗ്രസ് …

ദേശീയപാത നിര്‍മാണം : മോദിയും ഗഡ്കരിയും അഴിമതി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് Read More

സേതുബന്ധൻ പദ്ധതിയില്‍ പെരിയാറിന് കുറുകെ തടിയമ്പാട് നിർമ്മിക്കുന്ന പാലത്തിന്റെ നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു

ചെറുതോണി: സി.ആർ.ഐ.എഫ് സേതുബന്ധൻ പദ്ധതിയില്‍ പെരിയാറിന് കുറുകെ തടിയമ്പാട് നിർമ്മിക്കുന്ന പാലത്തിന്റെ ടെൻഡർ ക്ഷണിച്ചുകൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കീഴില്‍ ദേശീയപാത വിഭാഗം ടെൻഡർ വിജ്ഞാപനം ചെയ്തതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. ഭാവിയില്‍ മറ്റൊരു ടൂറിസം സ്‌പോട്ടായി മാറാൻ …

സേതുബന്ധൻ പദ്ധതിയില്‍ പെരിയാറിന് കുറുകെ തടിയമ്പാട് നിർമ്മിക്കുന്ന പാലത്തിന്റെ നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു Read More

വടവാതൂർ ഡംപിംഗ് യാർഡ്: മാർച്ച് 31നകം 8000 എംക്യൂബ് മാലിന്യം നീക്കും

കോട്ടയം: വടവാതൂർ ഡംപിംഗ് യാർഡിൽ വേർതിരിക്കാതെ കിടക്കുന്ന മാലിന്യങ്ങൾ (ലെഗസി മാലിന്യങ്ങൾ) ബയോറെമഡിയേഷനിലൂടെ നീക്കാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്‌ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനം. ആദ്യഘട്ടത്തിൽ മാർച്ച്  31നകം 8000 എംക്യൂബ് മാലിന്യങ്ങൾ  നീക്കം ചെയ്യാനാണ് തീരുമാനം. വടവാതൂർ ഡംപിംഗ് യാർഡിലെ മാലിന്യങ്ങൾ …

വടവാതൂർ ഡംപിംഗ് യാർഡ്: മാർച്ച് 31നകം 8000 എംക്യൂബ് മാലിന്യം നീക്കും Read More

മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയെ കോടതിയിൽ ഹാജരാക്കും, വ്യാപക പ്രതിഷേധത്തിന് ആം ആദ്മി

ഡൽഹി: മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 27/02/23 തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. രാവിലെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷമാകും കോടതിയിൽ ഹാജരാക്കുക. ചോദ്യം ചെയ്യലിനായി സിസോദിയയെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടേക്കും. സിബിഐ …

മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയെ കോടതിയിൽ ഹാജരാക്കും, വ്യാപക പ്രതിഷേധത്തിന് ആം ആദ്മി Read More

കൊമ്പസിറ്റ് ടെന്‍ഡര്‍ നടപടികള്‍ കെട്ടിട നിര്‍മാണം പ്രവര്‍ത്തികളുടെ വേഗം കൂട്ടും-മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: ഭരണാനുമതി ലഭിച്ച ശേഷവും സിവില്‍ വര്‍ക്കുകള്‍ക്കും ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ക്കും പ്രത്യേക ടെന്‍ഡര്‍ നടപടികള്‍ നല്‍കുന്നതിലൂടെ പൊതുമരാമത്ത് പണികള്‍ക്കുണ്ടാകുന്ന കാലതാമസം ഇല്ലാതാക്കാന്‍ കോമ്പസിറ്റ് ടെന്‍ഡര്‍ നടപടികള്‍ ഈ വര്‍ഷം മുതല്‍ പ്രാവര്‍ത്തികമാക്കിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. …

കൊമ്പസിറ്റ് ടെന്‍ഡര്‍ നടപടികള്‍ കെട്ടിട നിര്‍മാണം പ്രവര്‍ത്തികളുടെ വേഗം കൂട്ടും-മന്ത്രി മുഹമ്മദ് റിയാസ് Read More

ജല പരിശോധന ലാബുകള്‍ സ്ഥാപിക്കാന്‍ ഏജന്‍സികള്‍ക്ക് അവസരം

നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോടനുബന്ധിച്ച് പ്രാഥമിക ജലഗുണനിലവാര ലാബുകള്‍ സ്ഥാപിക്കുന്നതിന് ഈ മേഖലയിലെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്ക് അവസരം. ഇതിനായി മത്സരാധിഷ്ഠിത ടെൻഡറുകള്‍ ക്ഷണിച്ചുകൊണ്ടുളള വിശദമായ …

ജല പരിശോധന ലാബുകള്‍ സ്ഥാപിക്കാന്‍ ഏജന്‍സികള്‍ക്ക് അവസരം Read More

കുരമ്പാല- മണികണ്ഠനാല്‍ത്തറ റോഡ് നിര്‍മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു

കുരമ്പാല- മണികണ്ഠനാല്‍ത്തറ റോഡ്  നിര്‍മാണ ഉദ്ഘാടനം  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഈ റോഡിന്റെ നിര്‍മാണത്തിന് ബജറ്റില്‍ അഞ്ച് കോടി  രൂപ അനുവദിച്ചിരുന്നു. എന്നാല്‍, രണ്ട് തവണ ടെന്‍ഡര്‍ ചെയ്തിട്ടും ആരും നിര്‍മാണം ഏറ്റെടുക്കാത്ത സ്ഥിതിയായിരുന്നു. മൂന്നാമത് വീണ്ടും ടെന്‍ഡര്‍ …

കുരമ്പാല- മണികണ്ഠനാല്‍ത്തറ റോഡ് നിര്‍മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു Read More

ഇന്ത്യയിലേക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാരിന്റെ കീഴിലുള്ള കോള്‍ ഇന്ത്യ എന്ന കല്‍ക്കരി ഖനന സ്ഥാപനമാണ് കല്‍ക്കരി പുറത്തു നിന്നും വാങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനിയാണിത്. 2015 …

ഇന്ത്യയിലേക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ Read More

ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമസഡക് യോജന; വിവിധ പദ്ധതികള്‍ക്ക് അനുമതി

ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമസഡക് യോജന (2021-22)യില്‍ ഉള്‍പ്പെടുത്തി 17.99 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായി അഡ്വ.എ.എം. ആരിഫ് എം.പി. അറിയിച്ചു.  സി.എച്ച്.സി മുഹമ്മ – കുളക്കോഴിച്ചിറ റോഡ് (344.04 ലക്ഷം), കണ്ടല്ലൂര്‍ ഇടച്ചന്ത – വൃന്ദാവനം റോഡ് (217.36 ലക്ഷം), …

ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമസഡക് യോജന; വിവിധ പദ്ധതികള്‍ക്ക് അനുമതി Read More

തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർധനവ് അനുവദിച്ച് ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നേരത്തെ പൊതുമരാമത്ത് …

തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി Read More