പത്തനംതിട്ട: കലാ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പുകള്‍

പത്തനംതിട്ട: കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന 2021-22ലെ സ്‌ക്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ./എം.വി.എ., ബി.എഫ്.എ./ബി.വി.എ. കോഴ്സുകള്‍ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് സ്‌ക്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. എം.എഫ്.എ./എം.വി.എ.യ്ക്ക് 12,000 രൂപ …

പത്തനംതിട്ട: കലാ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പുകള്‍ Read More