അറിയിപ്പുകള്‍

വനിതാ പോളിടെക്‌നിക്കിൽ താൽക്കാലിക നിയമനം

By ന്യൂസ് ഡെസ്ക് December 18, 2020
കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ കൊമേഴ്‌സ്/കൊമേഴ്‌സ്യൽ പ്രാക്റ്റീസ്, ഇൻസ്ട്രക്ടർ ഇൻ എസ്.പി. ആൻഡ് ബി സി എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ലക്ചറർ ഇൻ കൊമേഴ്‌സ്/കൊമേഴ്‌സ്യൽ പ്രാക്റ്റീസിന് എം.കോം...
Read full story