പൂപ്പാറ ക്ഷേത്ര അങ്കണത്തിലെ കാണിക്ക വഞ്ചികൾ തകർത്ത് മോഷണം

June 24, 2022

ഇടുക്കി: ഇടുക്കി പൂപ്പാറ ശ്രീമഹാദേവ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയും ക്ഷേത്രം ഓഫിസും കുത്തിത്തുറന്ന് അൻപതിനായിരം രൂപയോളം മോഷ്ടിച്ചു. ശ്രീകോവിലും കുത്തിപൊളിക്കാൻ ശ്രമം നടത്തി. ക്ഷേത്ര അങ്കണത്തിലുള്ള ഏഴ് കാണിക്ക വഞ്ചികൾ തകർത്തിട്ടുണ്ട്. ശാന്തൻപാറ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. ഡോഗ് …

ഭണ്ഡരം കുത്തിത്തുറന്ന മോഷണം നടത്തുന്ന രണ്ടുകുട്ടികള്‍ ഉള്‍പ്പെടയുളള സംഘം പോലീസ്‌ കസ്‌റ്റഡിയില്‍

November 19, 2021

ആലുവ : അമ്പലങ്ങളിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന്‌ മോഷണം നടത്തുന്ന കുട്ടുികള്‍ ഉള്‍പ്പടെ മൂന്നുപേര്‍ പോലീസ്‌ പിടിയിലായി. ഏലൂര്‍ നോര്‍ത്ത്‌ കളരിപ്പറമ്പില്‍ മുഹമ്മദ്‌ ഫയാസ്‌ (21), കൂടാതെ പ്രായപൂര്‍ത്തിയാവാത്ത രണ്ടുകുട്ടികളുമാണ്‌ പോലീസ്‌ പിടിയിലായത്‌ . ബിനാനിപുരം പോലീസാണ്‌ ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്‌. ആലുവാ …

കാണിക്ക വഞ്ചികൾ കുത്തിതുറന്ന മോഷ്ടാവ് പോലീസ് പിടിയിൽ

September 10, 2021

കൊല്ലം: ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവ് മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ ഷഹാറാണ് പൊലീസ് പിടിയിലായത്. കൊല്ലം തട്ടാമല അഞ്ചുകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതിയാണ് മണിക്കുറുകൾക്കകം ഇരവിപുരം പൊലീസിന്റെ പിടിയിലായത്. 2021 …