പതിനേഴുകാരിക്ക് പീഡനം: ക്ഷേത്രപൂജാരി അറസ്റ്റില്‍
പത്തനംതിട്ട: പഠനത്തിലെ ശ്രദ്ധക്കുറവിന് പരിഹാരമായി പൂജിച്ച തകിട് കെട്ടാനെന്ന വ്യാജേന പതിനേഴുകാരിയെ പീഡിപ്പിച്ച ക്ഷേത്രപൂജാരി പോക്സോ കേസില്‍ അറസ്റ്റില്‍.ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടില്‍ സുരേഷ് ഭട്ടതിരി എന്ന സുരേഷ് ബാബു (40)ആണ് അറസ്റ്റിലായത്. എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയ …
പതിനേഴുകാരിക്ക് പീഡനം: ക്ഷേത്രപൂജാരി അറസ്റ്റില്‍ Read More