മൂന്നാറില്‍ അതിശൈത്യം. താപനില പൂജ്യത്തിലും താഴെയെത്തി
മൂന്നാര്‍: മൂന്നാറില്‍ താപനില പൂജ്യത്തിലും താഴെ .മാനം തെളിഞ്ഞതോടെയാണ് മൂന്നാറില്‍ അതിശൈത്യേം ആരംഭിച്ചത്. ഡിസംബറില്‍ തണുപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും മഴശക്തമായതോടെ കാലാവസ്ഥക്ക് മാറ്റമുണ്ടായി. മഴ നീണ്ടത് മഞ്ഞുവീഴ്ചക്ക് തസമുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മഴമാറിയതോടെ അതിശൈത്യം ആരംഭിക്കുയായിരുന്നു. ഉപാസി , നല്ലതണ്ണി, സൈലന്റ് വാലി …
മൂന്നാറില്‍ അതിശൈത്യം. താപനില പൂജ്യത്തിലും താഴെയെത്തി Read More