തെലുങ്ക് സിനിമ ചിത്രീകരണം നിർത്തി വെയ്ക്കുന്നു.

സിനിമാ വ്യവസായത്തെ കൊവിഡ് കാലം ദോഷകരമായി ബാധിച്ചപ്പോഴുംഇന്ത്യയിലെ ഒന്നാം നമ്പര്‍ ചലച്ചിത്ര വ്യവസായമെന്ന ഖ്യാതി ബോളിവുഡിന് നഷ്ടപ്പെട്ട കാലത്ത് തെലുങ്ക് സിനിമയായിരുന്നു ആ സ്ഥാനത്തേക്ക് കുതിച്ചത്.തെലുങ്ക് നിര്‍മ്മാതാക്കള്‍ പറയുന്നത് തങ്ങളുടെ വരുമാനം കൊവിഡ് കാലത്തിനു ശേഷം ഇടിഞ്ഞെന്നും ചെലവ് വര്‍ധിച്ചെന്നുമാണ്. അതിനാൽ …

തെലുങ്ക് സിനിമ ചിത്രീകരണം നിർത്തി വെയ്ക്കുന്നു. Read More