അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
തെലങ്കാന: വിവാഹം കഴിക്കാൻ പെൺകുട്ടിയെ കണ്ടെത്തി നൽകാത്തതിൽ രോഷാകുലനായി മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. 45കാരിയായ മാതാവാണ് കൊല്ലപ്പെട്ടത്. തെലങ്കാല ബന്ദ മൈലാറാം ഗ്രാമത്തിൽ 2023 ഓഗസ്റ്റ് 24 ന് ദിവസം രാത്രിയാണ് സംഭവം. കല്ലുകൊണ്ട് അടിച്ചാണ് മാതാവിനെ കൊലപ്പെടുത്തിയത്. പിന്നീട് …
അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ Read More