അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

August 25, 2023

തെലങ്കാന: വിവാഹം കഴിക്കാൻ പെൺകുട്ടിയെ കണ്ടെത്തി നൽകാത്തതിൽ രോഷാകുലനായി മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. 45കാരിയായ മാതാവാണ് കൊല്ലപ്പെട്ടത്. തെലങ്കാല ബന്ദ മൈലാറാം ഗ്രാമത്തിൽ 2023 ഓ​ഗസ്റ്റ് 24 ന് ദിവസം രാത്രിയാണ് സംഭവം. കല്ലുകൊണ്ട് അടിച്ചാണ് മാതാവിനെ കൊലപ്പെടുത്തിയത്. പിന്നീട് …

തെലങ്കാനയിൽ നേതാക്കൾ കൂട്ടമായി കോൺഗ്രസിലേക്ക്

June 27, 2023

തെലങ്കാന: തെലങ്കാനയിൽ കെ. ചന്ദ്രശേഖര റാവുവിന്റെ ബിആർഎസിന് (ഭാരത് രാഷ്ട്ര സമിതി) കനത്ത തിരിച്ചടി നൽകിക്കൊണ്ട് നേതാക്കൾ കൂട്ടമായി കോൺഗ്രസിൽ ചേർന്നു. മുൻ മന്ത്രിയും മുൻ എംഎൽഎയും ഉൾപ്പെടെ 12 പേരാണ് കോൺഗ്രസിൽ ചേർന്നത്. ഡൽഹി എഐസിസി ആസ്ഥാനത്ത് വെച്ചാണ് നേതാക്കൾ …

പീഡനക്കേസ് പ്രതിയുടെ മരണം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്

September 18, 2021

ഹൈദരാബാദ്: ആറു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിയുടെ ദുരൂഹമരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന ഹൈക്കോടതി. ഹൈദരാബാദിലെ സൈദാബാദില്‍ ബാലികയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിയായ രാജുവിനെ കഴിഞ്ഞ ദിവസമാണ് റെയില്‍വേട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ബാലികയെ പീഡിപ്പിച്ചുകൊന്ന പ്രതിയെ ഏറ്റുമുട്ടലില്‍ വധിക്കുമെന്ന തെലങ്കാന മന്ത്രി …

മുപ്പതോളം കുരങ്ങുകളുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍

November 19, 2020

തെലങ്കാന: 30 ഓളം കുരങ്ങുകളുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുരങ്ങുകളെ വിഷം നല്‍കി കൊലപ്പെടുത്തിയാണെന്ന് സംശയിക്കുന്നു. തെലങ്കാനയിലെ മെഹബൂബബാദ് ജില്ലയില്‍ ശാനികാപുരം ഗ്രാമത്തിലെ ചെറുകുന്നിലാണ് സംഭവം. വനം വകുപ്പും പോലീസും അന്വേഷണം തുടങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു …

15 സെക്കന്‍ഡില്‍ കൊവിഡിനെ നിര്‍വീര്യമാകും: സാങ്കേതിക വിദ്യ വികസിപ്പിച്ച് തെലങ്കാന ഗവേഷകന്‍

September 20, 2020

തെലങ്കാന: അള്‍ട്രാവയലറ്റ് റേഡിയേഷന്‍ ഉപയോഗിച്ച് കൊറോണ വൈറസിനെ നശിപ്പിക്കാനാകുമെന്ന് അമേരിക്കന്‍ ഗവേഷകരുടെ പുതിയ പഠനം പുറത്ത് വന്നതിന്റെ പിന്നാലെ യുവിസി ലൈറ്റ് ഉപയോഗിച്ച് വൈറസിനെ പ്രതിരോധിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് തെലങ്കാന സ്വദേശി. കൊറോണ വൈറസിന്റെ വളര്‍ച്ചയെ തടയുന്ന സാങ്കേതിക വിദ്യയാണ് …