കാസർകോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നീലേശ്വരം നഗരസഭ

കാസർകോട്: നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ജാഗ്രതാസമിതി ചേരുന്നതിനും ആര്‍.ആര്‍.ടി മെമ്പര്‍മാരെ സജ്ജരാക്കുന്നതിനും നീലേശ്വരം നഗരസഭാ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. ഡി.സി.സി സെന്റര്‍ തുടങ്ങുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ നടത്തും. നഗരസഭാ തലത്തില്‍ കോവിഡ് ഹെല്‍പ്പ്‌ഡെസ്‌ക് തുടങ്ങും. ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിലേക്കായി രണ്ട് ഡോക്ടര്‍മാരുടെ സേവനം …

കാസർകോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നീലേശ്വരം നഗരസഭ Read More

മലപ്പുറം: കൂടുതല്‍ കേന്ദ്ര വിഹിതം ലഭ്യമാക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

മലപ്പുറം: ജില്ലയില്‍ വിവിധ പദ്ധതി നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാര്യക്ഷമമായി നടപ്പാക്കി കൂടുതല്‍ കേന്ദ്ര വിഹിതം ജില്ലയിലേക്ക്  ലഭ്യമാക്കാന്‍  തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും  ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ജില്ലാതല കോഓര്‍ഡിനേഷന്‍ ആന്റ് …

മലപ്പുറം: കൂടുതല്‍ കേന്ദ്ര വിഹിതം ലഭ്യമാക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി Read More

കാസർകോട്: സൈറ്റ് അഡ്മിനിസ്‌ട്രേറ്ററുടെ ഒഴിവ്

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ടെലിമെഡിസിന്‍ വിഭാഗത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സൈറ്റ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 25ന് രാവിലെ 10.30 -ന് ആശുപത്രിയില്‍. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവരുടെ …

കാസർകോട്: സൈറ്റ് അഡ്മിനിസ്‌ട്രേറ്ററുടെ ഒഴിവ് Read More

ആലപ്പുഴ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു

ആലപ്പുഴ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെ (ഡി.സി.സി.) ഉദ്ഘാടനം എ.എം ആരിഫ് എം.പി നിർവഹിച്ചു. പള്ളിപ്പുറം സർക്കാർ  എൻജിനീയറിങ് കോളേജിലാണ് 75 കിടക്കകളുള്ള കേന്ദ്രം തുറന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ മൂന്ന് നഴ്‌സുമാരുടെ മുഴുവൻ സമയ …

ആലപ്പുഴ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു Read More

കോഴിക്കോട്: കോവിഡാനന്തര ചികിത്സക്ക് ഹോമിയോപ്പതി പൂര്‍ണ്ണ സജ്ജം

കോഴിക്കോട്: കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളുടെ ചികിത്സക്ക് ഹോമിയോപ്പതി വകുപ്പ് ജില്ലയില്‍ പൂര്‍ണ്ണ സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ) ഡോ. കവിത പുരുഷോത്തമന്‍ അറിയിച്ചു. ജില്ലയിലെ ആശുപത്രികളിലും ഡിസ്പന്‍സറികളിലും പ്രത്യേക ഹോമിയോ ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോവിഡ് അതിരൂക്ഷമായി വ്യാപിച്ച ആദ്യ ഘട്ടത്തില്‍ …

കോഴിക്കോട്: കോവിഡാനന്തര ചികിത്സക്ക് ഹോമിയോപ്പതി പൂര്‍ണ്ണ സജ്ജം Read More

തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്ക് ഫോൺ ഇൻ കൺസൾട്ടേഷൻ- മുഖ്യമന്ത്രി

തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്ക് ഫോൺ ഇൻ കൺസൾട്ടേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്വകാര്യ ചാനലുകൾ ഡോക്ടർമാരുമായി ഓൺലൈൻ കൺസൾട്ടേഷൻ നടത്താൻ സൗകര്യം ഒരുക്കണമെന്നും അദ്ദേഹംഅഭ്യർത്ഥിച്ചു. അടുത്ത രണ്ടാഴ്ച കോവിഡുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ തെരഞ്ഞെടുപ്പ് …

തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്ക് ഫോൺ ഇൻ കൺസൾട്ടേഷൻ- മുഖ്യമന്ത്രി Read More

കാസർഗോഡ്: ഇ- സഞ്ജീവനി സംവിധാനം ഊര്‍ജിതപ്പെടുത്തി ആരോഗ്യവകുപ്പ്

കാസർഗോഡ്: ജില്ലയില്‍ കോവിഡ് വ്യാപന നിരക്ക് കൂടിവരുന്ന സാഹചര്യത്തില്‍  പൊതുജനങ്ങള്‍  ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി.രാംദാസ് പറഞ്ഞു. ഇ-സഞ്ജീവനിയില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രോഗിക്ക് ഓണ്‍ലൈന്‍ വഴി സൗകര്യമുള്ള …

കാസർഗോഡ്: ഇ- സഞ്ജീവനി സംവിധാനം ഊര്‍ജിതപ്പെടുത്തി ആരോഗ്യവകുപ്പ് Read More

തൃശൂര്‍ കാറളം ഗ്രാമപഞ്ചായത്തില്‍ ടെലിമെഡിക്ലിനിക്കുകള്‍ രണ്ട് കേന്ദ്രങ്ങളില്‍

തൃശൂര്‍ : കാറളം ഗ്രാമപഞ്ചായത്തില്‍ ഓണ്‍ലൈനിലൂടെ ചികിത്സ നടത്തുന്നതിനുള്ളള ടെലി മെഡി ക്ലിനിക്ക് സംവിധാനം ഒരുങ്ങുന്നു. ഗ്രാമപഞ്ചായത്തിലെ കാറളം, താണിശ്ശേരി എന്നീ രണ്ട് ഹെല്‍ത്ത് സബ് സെന്ററുകളിലായി രണ്ട് ടെലിമെഡിക്ലിനിക്കുകളാണ് നിര്‍മ്മിക്കുന്നത്. പ്രൊഫ. കെ യു അരുണന്‍ എം. എല്‍. എ …

തൃശൂര്‍ കാറളം ഗ്രാമപഞ്ചായത്തില്‍ ടെലിമെഡിക്ലിനിക്കുകള്‍ രണ്ട് കേന്ദ്രങ്ങളില്‍ Read More

പൂര്‍ണ സജ്ജമായ ടെലിമെഡിസിന്‍ സംവിധാനവുമായി ആര്യാട് ബ്ലോക്ക് പഞ്ചായത്ത്

   • ബ്ലോക്ക് പരിധിയിലുള്ള ആരോഗ്യസ്ഥാപനങ്ങളിലെ പദ്ധതിയുടെ ഭാഗമായ വോളണ്ടിയര്‍മാര്‍ക്ക്  ടാബ് നല്‍കും    • 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റര്‍  • മന്ത്രി ടി.എം.തോമസ് ഐസക് നിര്‍ദ്ദേശിച്ച പദ്ധതി ബ്ലോക്ക് പഞ്ചായത്ത് യാഥാര്‍ഥ്യമാക്കുന്നു ആലപ്പുഴ: കോവിഡ് 19 പ്രതിരോധ …

പൂര്‍ണ സജ്ജമായ ടെലിമെഡിസിന്‍ സംവിധാനവുമായി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് Read More