കാസർകോട്: നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ജാഗ്രതാസമിതി ചേരുന്നതിനും ആര്‍.ആര്‍.ടി മെമ്പര്‍മാരെ സജ്ജരാക്കുന്നതിനും നീലേശ്വരം നഗരസഭാ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. ഡി.സി.സി സെന്റര്‍ തുടങ്ങുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ നടത്തും. നഗരസഭാ തലത്തില്‍ കോവിഡ് ഹെല്‍പ്പ്‌ഡെസ്‌ക് തുടങ്ങും. ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിലേക്കായി രണ്ട് ഡോക്ടര്‍മാരുടെ സേവനം...
Read full story
മലപ്പുറം: ജില്ലയില്‍ വിവിധ പദ്ധതി നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാര്യക്ഷമമായി നടപ്പാക്കി കൂടുതല്‍ കേന്ദ്ര വിഹിതം ജില്ലയിലേക്ക്  ലഭ്യമാക്കാന്‍  തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും  ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ജില്ലാതല കോഓര്‍ഡിനേഷന്‍ ആന്റ്...
Read full story
കാസർകോട്: സൈറ്റ് അഡ്മിനിസ്‌ട്രേറ്ററുടെ ഒഴിവ്
തൊഴിലവസരങ്ങള്‍

കാസർകോട്: സൈറ്റ് അഡ്മിനിസ്‌ട്രേറ്ററുടെ ഒഴിവ്

By ന്യൂസ് ഡെസ്ക് January 15, 2022
കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ടെലിമെഡിസിന്‍ വിഭാഗത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സൈറ്റ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 25ന് രാവിലെ 10.30 -ന് ആശുപത്രിയില്‍. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവരുടെ...
Read full story
ആലപ്പുഴ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെ (ഡി.സി.സി.) ഉദ്ഘാടനം എ.എം ആരിഫ് എം.പി നിർവഹിച്ചു. പള്ളിപ്പുറം സർക്കാർ  എൻജിനീയറിങ് കോളേജിലാണ് 75 കിടക്കകളുള്ള കേന്ദ്രം തുറന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ മൂന്ന് നഴ്‌സുമാരുടെ മുഴുവൻ സമയ...
Read full story
കോഴിക്കോട്: കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളുടെ ചികിത്സക്ക് ഹോമിയോപ്പതി വകുപ്പ് ജില്ലയില്‍ പൂര്‍ണ്ണ സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ) ഡോ. കവിത പുരുഷോത്തമന്‍ അറിയിച്ചു. ജില്ലയിലെ ആശുപത്രികളിലും ഡിസ്പന്‍സറികളിലും പ്രത്യേക ഹോമിയോ ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോവിഡ് അതിരൂക്ഷമായി വ്യാപിച്ച ആദ്യ ഘട്ടത്തില്‍...
Read full story
തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്ക് ഫോൺ ഇൻ കൺസൾട്ടേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്വകാര്യ ചാനലുകൾ ഡോക്ടർമാരുമായി ഓൺലൈൻ കൺസൾട്ടേഷൻ നടത്താൻ സൗകര്യം ഒരുക്കണമെന്നും അദ്ദേഹംഅഭ്യർത്ഥിച്ചു. അടുത്ത രണ്ടാഴ്ച കോവിഡുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ തെരഞ്ഞെടുപ്പ്...
Read full story
കാസർഗോഡ്: ജില്ലയില്‍ കോവിഡ് വ്യാപന നിരക്ക് കൂടിവരുന്ന സാഹചര്യത്തില്‍  പൊതുജനങ്ങള്‍  ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി.രാംദാസ് പറഞ്ഞു. ഇ-സഞ്ജീവനിയില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രോഗിക്ക് ഓണ്‍ലൈന്‍ വഴി സൗകര്യമുള്ള...
Read full story
തൃശൂര്‍ : കാറളം ഗ്രാമപഞ്ചായത്തില്‍ ഓണ്‍ലൈനിലൂടെ ചികിത്സ നടത്തുന്നതിനുള്ളള ടെലി മെഡി ക്ലിനിക്ക് സംവിധാനം ഒരുങ്ങുന്നു. ഗ്രാമപഞ്ചായത്തിലെ കാറളം, താണിശ്ശേരി എന്നീ രണ്ട് ഹെല്‍ത്ത് സബ് സെന്ററുകളിലായി രണ്ട് ടെലിമെഡിക്ലിനിക്കുകളാണ് നിര്‍മ്മിക്കുന്നത്. പ്രൊഫ. കെ യു അരുണന്‍ എം. എല്‍. എ...
Read full story
   • ബ്ലോക്ക് പരിധിയിലുള്ള ആരോഗ്യസ്ഥാപനങ്ങളിലെ പദ്ധതിയുടെ ഭാഗമായ വോളണ്ടിയര്‍മാര്‍ക്ക്  ടാബ് നല്‍കും    • 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റര്‍  • മന്ത്രി ടി.എം.തോമസ് ഐസക് നിര്‍ദ്ദേശിച്ച പദ്ധതി ബ്ലോക്ക് പഞ്ചായത്ത് യാഥാര്‍ഥ്യമാക്കുന്നു ആലപ്പുഴ: കോവിഡ് 19 പ്രതിരോധ...
Read full story