ന്യൂ ഡൽഹി: ടെലി- ലോ പരിപാടിയുടെ വിജയത്തിന്റ  സ്മരണയ്ക്കായി പരിപാടിയുടെ ഗുണഭോക്താക്കളുടെ അനുഭവങ്ങളും, തർക്കപരിഹാരത്തിൽ അവർക്ക് ലഭിച്ച സഹായങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആദ്യ ബുക്ക്‌ലെറ്റ് കേന്ദ്ര നീതിന്യായ വകുപ്പ് പുറത്തിറക്കി. "ടെലി ലോ: സഹായം അന്യമായവരിലേക്ക് അത് എത്തിക്കുമ്പോൾ, ഗുണഭോക്താക്കളുടെ അനുഭവസാക്ഷ്യങ്ങൾ" എന്ന്...
Read full story