ഇന്ത്യയുടെ അഭിമാനമായ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ)ഇനി ഇസ്രയേലിലും
ടെൽ അവീവ്: ഇന്ത്യയുടെ അഭിമാനമായ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് ഇനി ഇസ്രായേലിലും ലഭ്യമാകും. ഇതോടെ ഇരുരാജ്യങ്ങളിലെയും ബിസിനസുകാർക്കും വിനോദസഞ്ചാരികൾക്കും തടസ്സമില്ലാത്ത ഡിജിറ്റൽ പേയ്മെന്റുകൾ സാധ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിനിടെയാണ് ഈ പ്രഖ്യാപനം. വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരുരാജ്യങ്ങളും …
ഇന്ത്യയുടെ അഭിമാനമായ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ)ഇനി ഇസ്രയേലിലും Read More