
റിപ്പോര്‍ട്ട്
തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തിന് 02.10.2021 തുടക്കമാകും
By ന്യൂസ് ഡെസ്ക്
•
September 30, 2021
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി വാരാഘോഷത്തിന് 02.10.2021 തുടക്കമാകും. പാലക്കാട് അരണ്യഭവൻ കോംപ്ലക്സിൽ രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷനായിരിക്കും. എ.പ്രഭാകരൻ എംഎൽഎ, വി.കെ.ശ്രീകണ്ഠൻ എംപി എന്നിവർ...
Read full story

