റിപ്പോര്‍ട്ട്
വേടന് സംഗീത പരിപാടി റദ്ദാക്കിയതിൽ പ്രതിഷേധം; ദൃശ്യം പുറത്തുവിട്ട് പോലീസ്
By ന്യൂസ് ഡെസ്ക്
•
May 11, 2025
തിരുവനന്തപുരം: റാപ്പർ വേടൻ സംഗീത പരിപാടി റദ്ദാക്കിയതിനെത്തുടർന്ന് കാണികൾ അതിരുവിട്ട പ്രതിഷേധിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റർ. പോലീസിനുനേരെ പരിപാടി കാണെനെത്തിയവർ ചെളി വാരിയെറിയുന്നതുൾപ്പെടെ ദൃശ്യങ്ങളിലുണ്ട്. രാത്രി 8ന് ആരംഭിക്കും എന്ന് അറിയിച്ചിരുന്ന പരിപാടി രാത്രി 10 കഴിഞ്ഞാണ്...
Read full story


