
റിപ്പോര്‍ട്ട്
അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന തേക്ക് മരം മുറിച്ച് കടത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
August 11, 2022
കാസർഗോഡ് : കാറഡുക്ക റിസർവ് വനത്തിൽ നിന്ന് തേക്ക് മരം മുറിച്ച് കടത്തിയ കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. മുളിയാർ അരിയിൽ ബ്രാഞ്ച് സെക്രട്ടറി ഇരിയണ്ണി സ്വദേശി സി.സുകുമാരനെയാണ് കാറഡുക്ക ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുൻപാണ്...
Read full story


