വയനാട്: തടി ലേലം

വയനാട്: ബാവലി ഡിപ്പോയിലുള്ള വിവിധ ക്ലാസുകളില്‍പ്പെട്ട തേക്ക് തടികള്‍ ജനുവരി 15 ന് നടക്കുന്ന ഇ-ലേല വ്യവസ്ഥ പ്രകാരം ഓണ്‍ലൈനായി വില്‍പ്പന നടത്തും.  ഇ-ലേലത്തില്‍ പങ്കെടുക്കുന്നവര്‍ www.mstcecommerce.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ 9447544438, 9495631421. ഇ.മെയില്‍ bavalydepot121@gmail.com.

വയനാട്: തടി ലേലം Read More

ഇടുക്കി: ടെണ്ടര്‍ ക്ഷണിച്ചു

ഇടുക്കി: മൂന്നാര്‍ ഡിവിഷനില്‍ നേര്യമംഗലം റെയിഞ്ചിലെ തലക്കോട് ഇന്റഗ്രേറ്റ്ഡ് ചെക്ക് പോസ്റ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം  ഒരുക്കുന്നതിലേക്കായി 40 തേക്ക് മരങ്ങളും വിവിധ ഇനത്തില്‍പ്പെട്ട മറ്റ് 7 മരങ്ങളും മുറിച്ചു വീഴ്ത്തി കഷണങ്ങളാക്കി തലക്കോട് വനം ഡിപ്പോയില്‍ എത്തിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. …

ഇടുക്കി: ടെണ്ടര്‍ ക്ഷണിച്ചു Read More