വയനാട്: ബാവലി ഡിപ്പോയിലുള്ള വിവിധ ക്ലാസുകളില്‍പ്പെട്ട തേക്ക് തടികള്‍ ജനുവരി 15 ന് നടക്കുന്ന ഇ-ലേല വ്യവസ്ഥ പ്രകാരം ഓണ്‍ലൈനായി വില്‍പ്പന നടത്തും. ഇ-ലേലത്തില്‍ പങ്കെടുക്കുന്നവര്‍ www.mstcecommerce.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9447544438, 9495631421....
Read full storyTag: teak wood
ഇടുക്കി: മൂന്നാര്‍ ഡിവിഷനില്‍ നേര്യമംഗലം റെയിഞ്ചിലെ തലക്കോട് ഇന്റഗ്രേറ്റ്ഡ് ചെക്ക് പോസ്റ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഒരുക്കുന്നതിലേക്കായി 40 തേക്ക് മരങ്ങളും വിവിധ ഇനത്തില്‍പ്പെട്ട മറ്റ് 7 മരങ്ങളും മുറിച്ചു വീഴ്ത്തി കഷണങ്ങളാക്കി തലക്കോട്...
Read full story


