റിപ്പോര്‍ട്ട്
അമ്മയും അയൽക്കാരനും വേശ്യാവൃത്തിക്ക് നിർബന്ധിച്ചെന്ന് പത്താം ക്ലാസുകാരി
By ന്യൂസ് ഡെസ്ക്
•
November 27, 2025
മുംബൈ: പണം സമ്പാദിക്കുന്നതിനായി അമ്മയും അയൽക്കാരനും ചേർന്ന് തന്നെ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടതായി മുംബൈയിൽ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ആരോപിച്ചു. ഇതേത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടിയുടെ സ്കൂൾ അധ്യാപകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ...
Read full story

