ന തൃണമൂൽ നേതാവിനെ ചോദ്യം ചെയ്യാൻ നീക്കം ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഅഭിഷേക് ബാനർജിക്ക് ഇ.ഡി സമൻസ് നൽകി.ജൂൺ 15ന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.പ്രൈമറി അധ്യാപക നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട കേസാണിത്.സമൻസ് വസതിയിലെത്തിയാണ് കൈമാറിയത്.അന്വേഷണം കള്ളപ്പണ ഇടപാടുകളിലേക്കും വ്യാപിച്ചിട്ടുണ്ട്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ