മത്സ്യതൊഴിലാളികള്‍ക്കുളള ധനസഹായം ബുധനാഴ്‌ചക്കകം
തിരുവനന്തപുരം: ടൗക്തേ ചുഴലിക്കാറ്റുമൂലം മത്സ്യബന്ധനത്തിന് പോകാനാവതെ തൊഴില്‍ നഷ്ടം വന്ന മത്സ്യ തൊഴിലാളികള്‍ക്കുളള ധന സഹായം 2021 ജണ്‍ 16 ബുധനാഴ്‌ചക്കകം ലഭ്യമാകും. മെയ് 13 മുതല്‍ 18 വരെയുളള ആറുദിവസങ്ങളില്‍ മത്സ്യ ബന്ധനം മുടങ്ങിയവര്‍ക്കാണ് ദിവസം 200 രൂപ പ്രകാരം …
മത്സ്യതൊഴിലാളികള്‍ക്കുളള ധനസഹായം ബുധനാഴ്‌ചക്കകം Read More