റിപ്പോര്‍ട്ട്
ടാറ്റാനഗര്‍-എറണാകുളം ജങ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സിന് തീ പിടിച്ചു : ഒരാൾ മരിച്ചു
By ന്യൂസ് ഡെസ്ക്
•
December 29, 2025
അമരാവതി | ആന്ധ്രപ്രദേശില്‍ ട്രെയിനിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ചന്ദ്രശേഖര്‍ സുന്ദരം (70) എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 18189 ടാറ്റാനഗര്‍-എറണാകുളം ജങ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സിനാണ് തീപിടിച്ചത്. അനകപ്പള്ളി ജില്ലയിലെ യെലാമഞ്ചിലി റെയില്‍വേ സ്റ്റേഷനില്‍ ഡിസംബർ 29 തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം....
Read full story


