എയര്‍ ഇന്ത്യ കൈമാറ്റം: ബോര്‍ഡ് അംഗങ്ങളുടെ രാജി അടുത്ത യോഗത്തില്‍
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ടാറ്റക്ക് കൈമാറുന്നതിനു മുന്നോടിയായി കമ്പനിയിലെ ബോര്‍ഡ് അംഗങ്ങളോട് രാജിവയ്ക്കാന്‍ നിര്‍ദേശം. അടുത്ത മാസം നടക്കാനിരിക്കുന്ന അവസാന യോഗത്തില്‍ അംഗങ്ങള്‍ രാജിവയക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അടുത്ത വര്‍ഷം ജനുവരിയിലാണ് ടാറ്റ സണ്‍സിന് എയര്‍ ഇന്ത്യ കൈമാറുക. ഏഴ് ബോര്‍ഡ് …
എയര്‍ ഇന്ത്യ കൈമാറ്റം: ബോര്‍ഡ് അംഗങ്ങളുടെ രാജി അടുത്ത യോഗത്തില്‍ Read More