റോ​ഡി​ന് ന​ടു​വി​ലെ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത് കെ​എ​സ്ഇ​ബി

. തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത് കെ​എ​സ്ഇ​ബി. ന​ന്ദി​യോ​ട് -മു​തു​വി​ള റോ​ഡി​ലാ​യി​രു​ന്നു ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ റോ​ഡി​ന് ന​ടു​വി​ലെ വി​വാ​ദ​മാ​യ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ‌. പോ​സ്റ്റ് വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ പോ​സ്റ്റ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് കെ​എ​സ്ഇ​ബി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് …

റോ​ഡി​ന് ന​ടു​വി​ലെ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത് കെ​എ​സ്ഇ​ബി Read More

പാലക്കാട്: ഗതാഗത നിയന്ത്രണം

പാലക്കാട്: ഒഴലപ്പതി ജംഗ്ഷന്‍ ഭാഗത്ത് ഡിസംബര്‍ 18, ഡിസംബര്‍ 19 തീയതികളില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 18ന് വേലന്താവളത്ത് നിന്നും കുപ്പാണ്ട കൗണ്ടന്നൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ മേനോന്‍പാറ -ഒഴലപ്പതി റോഡിലൂടെ പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് കൊഴിഞ്ഞാമ്പാറ നിരത്തുകള്‍ …

പാലക്കാട്: ഗതാഗത നിയന്ത്രണം Read More

കാസർകോട്: വാഹന ഗതാഗതം നിരോധിച്ചു

കാസർകോട്: ബോവിക്കാനം – കാനത്തൂര്‍ – കുറ്റിക്കോല്‍ റോഡില്‍ പയര്‍പ്പളളം മുതല്‍ വട്ടംതട്ട വരെ ടാറിംഗ് പ്രവൃത്തി ആരംഭിക്കേണ്ടതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഡിസംബര്‍ ഒമ്പത് മുതല്‍ 10 ദിവസത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചതായി ജി.ഡബ്ല്യു.ഡി അസി.എന്‍ജിനീയര്‍ അറിയിച്ചു.

കാസർകോട്: വാഹന ഗതാഗതം നിരോധിച്ചു Read More

കോഴിക്കോട്: ചെങ്ങോട്ടുകാവ് റെയിൽവെ മേൽപ്പാലം മന്ത്രി സന്ദർശിച്ചു

കോഴിക്കോട്: ചെങ്ങോട്ടുകാവ് റെയിൽവെ മേൽപ്പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദർശിച്ചു. മേൽപ്പാലത്തിൽ രൂപപ്പെട്ട കുഴികൾ കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ഭാഗത്ത് ഗതാഗത സ്തംഭനം കൂടി വരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സന്ദർശനം നടത്തിയത്.  മേൽപ്പാലത്തിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ …

കോഴിക്കോട്: ചെങ്ങോട്ടുകാവ് റെയിൽവെ മേൽപ്പാലം മന്ത്രി സന്ദർശിച്ചു Read More

ആലപ്പുഴ: നൂറുദിന കര്‍മ്മ പദ്ധതി:മാവേലിക്കര പുതിയകാവ്- പള്ളിക്കല്‍ റോഡ് നിര്‍മാണം അവസാനഘട്ടത്തില്‍

ആലപ്പുഴ: മാവേലിക്കര നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായുള്ള പുതിയകാവ്- പള്ളിക്കല്‍ റോഡിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി മുഖേന 18.25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡിന്റെ 90 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. ബി.എം. ആന്‍ഡ് …

ആലപ്പുഴ: നൂറുദിന കര്‍മ്മ പദ്ധതി:മാവേലിക്കര പുതിയകാവ്- പള്ളിക്കല്‍ റോഡ് നിര്‍മാണം അവസാനഘട്ടത്തില്‍ Read More

പത്തനംതിട്ട: കൂടല്‍ – ആനയടി റോഡ്: നെടുമണ്‍കാവ് – കൊച്ചുകല്‍ ഭാഗം നിര്‍മാണം ജൂലൈ മാസം പൂര്‍ത്തിയാക്കും

പത്തനംതിട്ട: കൂടല്‍ – ആനയടി റോഡിലെ കോന്നി മണ്ഡലത്തിലെ നെടുമണ്‍കാവ്  മുതല്‍ കൊച്ചുകല്‍ വരെയുള്ള ആറു കിലോമീറ്റര്‍ നിര്‍മാണം ജൂലൈ മാസം  പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. ഡിസംബര്‍ മാസത്തിനകം കൂടല്‍ – ആനയടി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും. നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം …

പത്തനംതിട്ട: കൂടല്‍ – ആനയടി റോഡ്: നെടുമണ്‍കാവ് – കൊച്ചുകല്‍ ഭാഗം നിര്‍മാണം ജൂലൈ മാസം പൂര്‍ത്തിയാക്കും Read More