പാലക്കാട്: ഗതാഗത നിയന്ത്രണം

December 17, 2021

പാലക്കാട്: ഒഴലപ്പതി ജംഗ്ഷന്‍ ഭാഗത്ത് ഡിസംബര്‍ 18, ഡിസംബര്‍ 19 തീയതികളില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 18ന് വേലന്താവളത്ത് നിന്നും കുപ്പാണ്ട കൗണ്ടന്നൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ മേനോന്‍പാറ -ഒഴലപ്പതി റോഡിലൂടെ പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് കൊഴിഞ്ഞാമ്പാറ നിരത്തുകള്‍ …

കാസർകോട്: വാഹന ഗതാഗതം നിരോധിച്ചു

December 8, 2021

കാസർകോട്: ബോവിക്കാനം – കാനത്തൂര്‍ – കുറ്റിക്കോല്‍ റോഡില്‍ പയര്‍പ്പളളം മുതല്‍ വട്ടംതട്ട വരെ ടാറിംഗ് പ്രവൃത്തി ആരംഭിക്കേണ്ടതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഡിസംബര്‍ ഒമ്പത് മുതല്‍ 10 ദിവസത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചതായി ജി.ഡബ്ല്യു.ഡി അസി.എന്‍ജിനീയര്‍ അറിയിച്ചു.

കോഴിക്കോട്: ചെങ്ങോട്ടുകാവ് റെയിൽവെ മേൽപ്പാലം മന്ത്രി സന്ദർശിച്ചു

September 20, 2021

കോഴിക്കോട്: ചെങ്ങോട്ടുകാവ് റെയിൽവെ മേൽപ്പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദർശിച്ചു. മേൽപ്പാലത്തിൽ രൂപപ്പെട്ട കുഴികൾ കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ഭാഗത്ത് ഗതാഗത സ്തംഭനം കൂടി വരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സന്ദർശനം നടത്തിയത്.  മേൽപ്പാലത്തിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ …

ആലപ്പുഴ: നൂറുദിന കര്‍മ്മ പദ്ധതി:മാവേലിക്കര പുതിയകാവ്- പള്ളിക്കല്‍ റോഡ് നിര്‍മാണം അവസാനഘട്ടത്തില്‍

September 7, 2021

ആലപ്പുഴ: മാവേലിക്കര നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായുള്ള പുതിയകാവ്- പള്ളിക്കല്‍ റോഡിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി മുഖേന 18.25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡിന്റെ 90 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. ബി.എം. ആന്‍ഡ് …

പത്തനംതിട്ട: കൂടല്‍ – ആനയടി റോഡ്: നെടുമണ്‍കാവ് – കൊച്ചുകല്‍ ഭാഗം നിര്‍മാണം ജൂലൈ മാസം പൂര്‍ത്തിയാക്കും

June 12, 2021

പത്തനംതിട്ട: കൂടല്‍ – ആനയടി റോഡിലെ കോന്നി മണ്ഡലത്തിലെ നെടുമണ്‍കാവ്  മുതല്‍ കൊച്ചുകല്‍ വരെയുള്ള ആറു കിലോമീറ്റര്‍ നിര്‍മാണം ജൂലൈ മാസം  പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. ഡിസംബര്‍ മാസത്തിനകം കൂടല്‍ – ആനയടി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും. നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം …